മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തി. അടക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കരയുകയായിരുന്നു. ......
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിലെ വിരമിക്കൽ സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. പല മുതിർന്ന ബിജെപി നേതാക്കളും തങ്ങളുടെ എഴുപത്തഞ്ചാം വയസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ......
തിരുവനന്തപുരം:കണ്ണൂരിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായ അർജുൻ ജെ. നായനാർക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (KSMC) പതിനായിരം രൂപ പിഴ ചുമത്തി.......
തിരുവനന്തപുരം:ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ നടപടി മൂന്ന് പ്രധാന വിഷയങ്ങളിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായി നിരീക്ഷിച്ചു.
എ.എസ്. ......
തിരുവനന്തപുരം:കീം (കേരള എൻട്രൻസ് എക്സാമിനേഷൻസ്) പരീക്ഷയുടെ റാങ്ക് നിർണയത്തിൽ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വലിയ മാറ്റങ്ങൾ. പ്ലസ് ടു മാർക്ക് സമീകരണം പ്രോസ്പെക്ടസ് അനുസരിച്ച് തന്നെ നടത്തണമെന്ന് ഹൈക്കോടതി വിധിച്ചതോടെ നിലവിലുണ്ടായിരുന്ന റാങ്ക് പട്ടിക പൂർണ്ണമായും തിരുത്തി. ......
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ, മുഖ്യമന്ത്രിയായി ഒരാളെയും മുൻകൂട്ടി ഉയർത്തിക്കാട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ......
കെപിസിസി ഭാരവാഹികളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായി. പുനസംഘടനയിൽ കൂടുതൽ നേതാക്കൾ അസംതൃപ്തരാകുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം.......
സുരേഷ് ഗോപി ചിത്രം ജെഎസ്കെ ക്ക് ഇന്ന് പ്രദർശനാനുമതി ലഭിച്ചേക്കും. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ......
ന്യൂഡെൽഹി : ഒരിടവേളയ്ക്കുശേഷം തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര് വീണ്ടും കോൺഗ്രസ്സിനെതിരെ ആഞ്ഞടിക്കുമ്പോൾ ഒരുകാര്യം ഉറപ്പായി.......
കേരളത്തിന്റെ നീതിന്യായ വ്യവസ്ഥ അതിന്റെ ഇന്നത്തെ രൂപത്തിലെത്തിയത് നീണ്ടതും സങ്കീർണ്ണവുമായ ഒരു പാത താണ്ടിയാണ്. നാട്ടുരാജ്യങ്ങളിലെ രാജകീയ കോടതികൾ മുതൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഇടപെടലുകളും ജനാധിപത്യപരമായ പരിഷ്കാരങ്ങളും വരെ ഈ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ......